Celebrity latest latest news

മരിച്ചിട്ടില്ലെന്ന് പൂനം പാണ്ഡെ, ഉദ്ദേശിച്ചത് കാൻസർ ബോധവൽക്കരണം

മരിച്ചിട്ടില്ലെന്ന വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടിയും മോഡലുമായ പൂനം പാണ്ഡെ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടിയുടെ മാനേജർ വഴി നടി അർബുദ ബാധയെ തുടർന്ന് മരണപെട്ടു എന്ന വിവരം ജനങ്ങളിലേക്ക് എത്തുന്നത്. ആരാധകർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു നടിയുടെ മരണം. എണ്ണം ശനിയാഴ്ച താൻ മരിച്ചിട്ടില്ലെന്ന വാർത്ത പങ്കുവച്ചുകൊണ്ട് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സെർവിക്കൽ കാൻസർ ബോധവൽക്കരണത്തിൻ്റെ ഭാഗമായിട്ടാണ് താൻ അത്തരത്തിൽ ചെയ്തതെന്നും താരം വ്യക്തമാക്കി. ആരാധകരെ വേദനിപ്പിച്ചതിന് താരം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

Related posts

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

Akhil

കൊറിയയിൽ ജോലിക്ക് പോകാൻ വ്യാജ സർട്ടിഫിക്കറ്റ്

Akhil

പ്രിയ മഹാനടൻ തിലകൻ്റെ 11-ാo ചരമദിനം തിലകൻ സൗഹൃദ സമിതിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ ജവഹർ ബാലഭവനിൽ വച്ച് ആചരിച്ചു.

Akhil

Leave a Comment