accident death kerala Kerala News latest latest news Malappuram

മലപ്പുറത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് ദാരുണാന്ത്യം

മലപ്പുറം വട്ടകുളം കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വട്ടകുളം തൈക്കാട് സ്വദേശി സുന്ദരൻ കൊള്ളന്നൂർ സ്വദേശി അലി എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ഒരുമണിയോടുകൂടിയാണ് അപകടം നടന്നത്. രണ്ട് പേരും അപകടത്തിൽ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. അതുവഴി വന്ന യാത്രക്കാരാണ് വിവരം പോലീസിനെ അറിയിക്കുന്നത്. തുടർന്ന് പോലീസ് ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു.

Related posts

നടി കനകലതയുടെ സംസ്‌കാരം ഇന്ന്

Akhil

ഏഷ്യന്‍ ഗെയിംസ്; തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി, ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലില്‍

Akhil

അയ്യന്തോൾ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിലും ഇ. ഡി അന്വേഷണം ആരംഭിക്കും

Gayathry Gireesan

Leave a Comment