latest latest news

ഇസ്രായേലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യമായി പോളണ്ട്

ഇസ്രായേലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യമായി പോളണ്ട്. 120 പേരെ പ്രത്യേക വിമാനത്തിൽ ഒഴിപ്പിച്ചു. കൂടുതൽ വിമാനങ്ങൾ വരും ദിവസങ്ങളിലയക്കും. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ആലോചനകൾ തുടരുകയാണ്. അതിനിടെ ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 12 തായ്‌ലൻഡുകാർ ഉണ്ടെന്ന് സ്ഥിരീകരിച്ചു. 11 തായ്‌ലാൻഡുകാരെ കാണാതായിട്ടുണ്ട്. മുപ്പത്തിനായിരത്തിലേറെ തായ്‌ലാൻഡുകാർ ഇസ്രായേലിലുണ്ട്.

Related posts

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തി കൊന്ന കേസ്;

Akhil

വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്തും നിരീക്ഷണം ശക്തമാക്കുമെന്ന് വനം മന്ത്രി

Akhil

ഏറ്റവും വില കുറഞ്ഞ മോഡല്‍; ഒല എസ്-1 എയര്‍ വിപണിയിലേക്ക്

Akhil

Leave a Comment