ഒമാനിലെ കനത്ത മഴയിൽ മലയാളി ഒഴുക്കിൽ പെട്ട് മരിച്ചു. ആലപ്പുഴ സ്വദേശിയാണ് മരിച്ചത്. . മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും മഴ ശക്തമായിരുന്നു. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമായിരുന്നു.
Updated News Click Here