ബിപോർജോയ് ചുഴലിക്കാറ്റ്
latest news National News

ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത

ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള എയർ ഇന്ത്യ വിമാനം എഞ്ചിനുകളിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് റഷ്യയിലേക്ക് തിരിച്ചുവിട്ടു. 216 യാത്രക്കാരും 16 ക്രൂ അംഗങ്ങളുമുള്ള വിമാനം റഷ്യയിലെ മഗദാൻ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.

വിമാനം നിർബന്ധിത പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്ന് എയർലൈൻ പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു. 

“യാത്രക്കാർക്ക് ഗ്രൗണ്ടിൽ എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്, അവരുടെ ലക്ഷ്യസ്ഥാനത്ത് എത്രയും വേഗം എത്താൻ മറ്റ് സഹായങ്ങൾ നൽകും,” എയർ ഇന്ത്യ തങ്ങളുടെ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു. ഇന്ന് പുലർച്ചെ 4.23നാണ് ഡൽഹിയിൽ നിന്ന് വിമാനം പറന്നുയർന്നത്.

Related posts

സന്തോഷമല്ല, ദുഃഖത്തിനിടയിലെ ആശ്വാസമാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ; മറിയാമ്മ ഉമ്മൻ

Akhil

‘ദി കേരള സ്റ്റോറി’ അണിയറ പ്രവർത്തകരിലൊരാൾക്ക് ഭീഷണി സന്ദേശം ലഭിച്ചു എന്ന് സംവിധായകൻ

Clinton

ലോക കേരളസഭ സമ്മേളനം നാളെ; ന്യൂയോർക്കിലെ പുകഭീതിയിലും പ്രതീക്ഷയോടെ സംഘാടകർ

Sree

Leave a Comment