BJP kerala Kerala News latest latest news Muslim League

സുരേഷ് ഗോപിക്കെതിരെ മുസ്ലിംലീഗ്, വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് പി എം എ സലാം

സുരേഷ് ഗോപി വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് പിഎംഎ സലാം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഏക സിവിൽ കോഡ് പരമാർശം, ബിജെപി യുടെ വലയിൽ വീഴില്ലെന്നും ലീഗ്. ജനാധിപത്യ മതേതര വിശ്വാസികൾ ഈ വലയിൽ വീഴാതെ ഒറ്റകെട്ടായി നിന്നാൽ വർഗ്ഗീയ ശക്തികളെ പരാജയപ്പെടുത്താൻ സാധിക്കുമെന്നും പിഎംഎ സലാം പറഞ്ഞു.

Related posts

കോലഞ്ചേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് ശുചീകരണ ജീവനക്കാരിക്ക് ഗുരുതര പരിക്ക്

Akhil

നരബലി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Editor

വടക്കഞ്ചേരി അപകടം ; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.രാജൻ

Editor

Leave a Comment