കരുവന്നൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി
kerala Kerala News latest latest news suicide thrissur

കരുവന്നൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി

കരുവന്നൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പാലത്തിൻ്റെ കൈവരിയിൽ നിന്നുമാണ് സ്ത്രീ പുഴയിലേക്ക് ചാടിയത്.

ഇവരുടെ ചെരുപ്പും ബാഗും മൊബൈൽ ഫോണും പാലത്തിന് സമീപത്തുനിന്നും കിട്ടിയിരുന്നു. ബാഗിൽ നിന്നും കിട്ടിയ മെഡിക്കൽ രേഖയിൽ അവിട്ടത്തൂർ സ്വദേശിയാണെന്നുള്ള സൂചന ലഭിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട പോലീസും ചേർപ്പ് പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഫയർ ഫോഴ്സ് സ്‌കൂബ ടീം തിരച്ചിൽ ആരംഭിച്ചു.

Updated News Click Here

Excellence Group of Companies

Related posts

നിപയിൽ നിന്ന് കോഴിക്കോടിന് മുക്തി ; വിദ്യഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും

Akhil

32 വർഷം മുമ്പ് ഇതേ നടയിലായിരുന്നു ഞങ്ങളുടെ വിവാഹം: ജയറാമും പാർവതിയും പറയുന്നു.

Akhil

ആൻ മരിയക്കായി കൈകോർത്ത് നാട്; അടിയന്തര ചികിത്സക്കായി അമൃത ആശുപത്രിയിൽ എത്തിച്ചു

Akhil

Leave a Comment