മണ്ണിടിഞ്ഞുവീണു
kerala Kerala News latest latest news

റബ്ബർപാൽ ഷീറ്റാക്കുന്ന സ്ഥാപനത്തിലേക്ക് മണ്ണിടിഞ്ഞുവീണു

റബ്ബർപാൽ ഷീറ്റാക്കുന്ന സ്ഥാപനത്തിലേക്ക് മണ്ണിടിഞ്ഞുവീണതിനെത്തുടർന്ന് മണ്ണ് മാറ്റാനുള്ള അനുമതിക്കായി മാസങ്ങളായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുകയാണ് കാസർഗോഡ് ഏൽക്കാനയിലെ സോജൻ. 2022 ഡിസംബറിലാണ് മണ്ണിടിഞ്ഞു വീഴുന്നത്. അതുവരെ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നതാണ്. മണ്ണ് മാറ്റാനുള്ള അനുമതി ലഭിക്കാത്തതിനെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടിയ അവസ്ഥയിലാണ്.

Blogspot …… More

Related posts

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സൈന്യം വധിച്ചു

Akhil

പാലക്കാട് യുവാക്കളുടെ തിരോധാനം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

Akhil

കാത്തിരിപ്പിന് വിരാമം; സൈബർട്രക്കിന്റെ ഡെലിവറി നവംബർ 30ന് ആരംഭിക്കാൻ ടെസ്ല

Akhil

Leave a Comment