accident death kerala Kerala News kottayam latest latest news

ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ വീട്ടമ്മക്ക് ദാരുണാന്ത്യം

ചികിത്സക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി അപകടത്തിൽ പെട്ട് വീട്ടമ്മ മരിച്ചു. കാഞ്ഞിരപ്പിള്ളി ടൗണിൽ വച്ചാണ് അപകടമുണ്ടായത്. കട്ടപ്പന സ്വദേശിനിയായ പയ്യപ്പിള്ളി വീട്ടിൽ അമ്മിണി മാത്യു ആണ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ടൗണിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ ടെലിഫോൺ പോസ്റ്റിൽ ഇടിച്ചാണ് അപകടം നടന്നത്. പുലർച്ച നാലരയോടുകൂടിയായിരുന്നു സംഭവം . രോഗബാധിത ആയ അമ്മിണിയെ കോട്ടയത്തുള്ള ഒരു ആശുപത്രിയിൽ ചികിത്സ നടത്തിയതിനുശേഷം തിരികെ പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്.

Related posts

ഇനി ആർക്കും തകർക്കാനാകാത്ത റെക്കോർഡിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ

Akhil

പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു

Akhil

ആലപ്പുഴയിൽ ആറു വയസുകാരിയെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി; നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന്

Sree

Leave a Comment