fire kerala Kerala News KOCHI latest latest news

തൃപ്പൂണിത്തുറയിൽ പടക്ക കടക്ക് തീപിടിച്ചു ; രണ്ട് പേർക്ക് സാരമായി പരിക്കേറ്റു

എറണാകുളം തൃപ്പുണിത്തുറ തെക്കുംഭാഗത്ത് പടക്കക്കടക്ക് തീപിടിച്ചു. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. 300 മീറ്ററോളം മാറി അവശിഷ്ട്ടങ്ങൾ ചിന്നി ചിതറിയ അവസ്ഥയാണ് നിലവിൽ ഉള്ളത്. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. 5 പേർക്ക് പരിക്കുപറ്റിയിട്ടുണ്ട് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സ്ഥലത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്ത വീടിൻ്റെ മേൽക്കൂര പൂർണമായും തകർന്ന സാഹചര്യത്തിലാണ്.

Related posts

ഇനി ഫോണ്‍ പേയിലൂടെയും ആദായ നികുതി അടയ്ക്കാം; നികുതിദായകര്‍ക്കായി പുതിയ ഫീച്ചര്‍

Akhil

മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്

Akhil

വർഗ്ഗീയ പരാമർശങ്ങളുമായി കണ്ണൂർ പാനൂർ നഗരസഭാ സെക്രട്ടറിയുടെ ഓഡിയോ ക്ലിപ്പ്; പരാതിയുമായി മുസ്ലിം ലീഗ്

Gayathry Gireesan

Leave a Comment