Attack Elephant kerala Kerala News latest latest news thrissur

ആനകൾക്ക് മർദ്ദനമേറ്റ സംഭവം ; ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ട് ചൊവ്വാഴ്ച്ച പരിഗണിക്കും

ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് പാപ്പാന്മാരെ സസ്‌പെൻഡ് ചെയ്തു.ഇവരെ അന്വേഷണ വിധേയമാക്കി മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട് . രണ്ട് മാസം മുൻപാണ് രണ്ട് ആനകളെ ഗുരുവായൂർ അമ്പലത്തിലേക്ക് ശീവേലിക്കായി കൊണ്ടുപോയത്. ശീവേലിക്ക് കൊണ്ട് പോകുന്നതിനു മുൻപ് കുളിപ്പിക്കാൻ കിടത്തുന്ന സമയത്താണ് മർദ്ദനം ഉണ്ടാവുന്നത്. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ട് ദേവസ്വം ഭരണ സമിതി ചൊവ്വാഴ്ച പരിഗണിക്കും.

Related posts

സൈബര്‍ സുരക്ഷ; വിന്‍ഡോസിന് പകരം മായ ഒഎസ്

Akhil

ഫുട്ബോൾ മിശിഹായ്ക്ക് ഇന്ന് 36; ലോകകപ്പിൽ മുത്തമിട്ടശേഷമുള്ള ആദ്യ ജന്മദിനം ആഘോഷമാക്കാൻ ആരാധകർ

Akhil

ബംഗാളിൽ നിന്നെത്തി കേരളത്തിലേക്ക്; എല്ലാ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കി അഭിനാഷ് ഛേത്രി

Sree

Leave a Comment