kerala Kerala News latest latest news PSC thiruvananthapuram

PSC പരീക്ഷയിലെ ആൾമാറാട്ടം ; അമൽജിത്തിന്‌ വേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ

തിരുവനന്തപുരത്തെ PSC പരീക്ഷയിലെ ആൾമാറാട്ടത്തിൽ അന്വേഷണത്തിൽ വഴിത്തിരിവ്. അമൽജിത്തിനുവേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ അഖിൽജിത്താണെന്നുള്ള സംശയത്തിലേക്ക് പോലീസ് എത്തി. ഇവർ രണ്ടുപേരും ഒളിവിലാണ്. സഹോദരങ്ങൾ ചേർന്നൊരുക്കിയ ആൾമാറാട്ടമെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. പരീക്ഷ എഴുതേണ്ട ആൾ അമൽജിത്തായിരുന്നു. പക്ഷെ പരീക്ഷാഹാളിൽ എത്തിയത് അമൽജിത്തായിരുന്നില്ല. സഹോദരൻ അഖിൽജിതാണെന്നാണ് സംശയം. രണ്ട് പേരും ഒരുമിച്ചാണ് വീട്ടിൽ ഇരുന്ന് PSCക്ക് തയ്യാറെടുക്കുന്നത്.

Related posts

കെഎസ്ആർടിസി ബസ് കാലിലൂടെ കയറിയിറങ്ങി അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്

Akhil

ഒറ്റദിവസം കൊണ്ട് ബസിന്റെ നിറം മാറ്റാനാകില്ല; ബസ് ഉടമകൾ കോടതിയിലേക്ക്

Editor

ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച; ലുക്ക്‌ ഔട്ട്‌ നോട്ടിസ് ഇന്ന് പുറപ്പെടുവിച്ചേക്കും

Akhil

Leave a Comment