ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
death kerala Kerala News latest latest news thrissur

ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂർ കീരംകുളങ്ങര ക്ഷേത്രക്കുളത്തിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. സെക്യൂരിറ്റി ജീവനക്കാരനായ എറണാകുളം സ്വദേശി അനിൽകുമാറാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Updated News Click Here

Excellence Group of Companies

Related posts

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സൈന്യം വധിച്ചു

Akhil

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ്; മൊഴി മാറ്റാൻ സമ്മർദമെന്ന് ഇരകളുടെ കുടുംബം

Gayathry Gireesan

പാമ്പിനെ കൊണ്ടുപോകാന്‍ വനപാലകരെത്തിയില്ല; പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് പെരുമ്പാമ്പിനെ കൊണ്ടിട്ട് നാട്ടുകാര്‍; സിപിഐഎംകാര്‍ രാഷ്ട്രീയവിരോധം തീര്‍ത്തതെന്ന് മെമ്പര്‍

Akhil

Leave a Comment