Arrest kerala Kerala News latest latest news rape

വയനാട്ടിൽ പതിനാലുകാരിയെ പീഡിപ്പിച്ചു ; 56 കാരനായ അയൽവാസി അറസ്റ്റിൽ

വയനാട്ടിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ 56 കാരനായ അയൽവാസി അറസ്റ്റിലായി. വയറുവേദനയെ തുടർന്നാണ് ഒൻപതിൽ പഠിക്കുന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസം വീട്ടുക്കാർ ആശുപത്രിയിലെത്തിച്ചത്. വിശദമായ പരിശോധനയിൽ പെൺകുട്ടി 9 മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. അധികം വൈകാതെ പ്രസവിക്കുകയും ചെയ്തു. 56 കാരനെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

വായ്പവാഗ്‌ദാനം നിരസിച്ചു; ഭീഷണിയുമായി ഓൺലൈൻ സംഘം

Akhil

വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

Akhil

‘പുതുപ്പള്ളിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം; കൈയെത്തും ദൂരത്ത് ഞാൻ ഉണ്ടാകും’; ചാണ്ടി ഉമ്മൻ

Akhil

Leave a Comment