death kerala Kerala News latest latest news

കവിയും നിരൂപകനുമായ എൻ കെ ദേശം അന്തരിച്ചു

കവിയും നിരൂപകനുമായ എൻ കെ ദേശം അന്തരിച്ചു. കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. 87 വയസായിരുന്നു. സംസ്‌കൃത വ്യാകരണവും ഹാസ്യവും അടയാളമാക്കിയ കവിയെയാണ് സാഹിത്യ ലോകത്തിന് നഷ്ടമായത്. കൃഷ്ണപ്പിള്ള എന്നായിരുന്നു അദ്ദേഹത്തിൻ്റെ യഥാർത്ഥ പേര്. കവിത എഴുതി തുടങ്ങുന്നത് 12-ാം വയസിൽ. ബി ശ്രീദേവി എന്ന പേരിൽ ആയിരുന്നു ആദ്യകാല രചനകൾ. എഴുത്തിലെ മഹത്വം ദേശം തിരിച്ചറിഞ്ഞപ്പോൾ കുട്ടികൃഷ്ണപിള്ള എൻ കെ ദേശം ആയി മാറി. വൃത്തവും വ്യാകരണവും തെറ്റിക്കാനൊരുക്കമല്ലാത്ത കവി. എൽ ഐ സി റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്.

Related posts

ഗൂഗിൾ പേ വഴി ഒരു ലക്ഷം രൂപ വരെ വായ്പ

Akhil

‘കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ല’; അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

Akhil

ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തസാമ്പിൾ എന്നിവ ശേഖരിച്ചു; നടത്തുന്നത് ലഹരി പരിശോധന

Editor

Leave a Comment