Arrest kerala Kerala News kottayam latest latest news rape

വയോധികയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ അറസ്ററ് ചെയ്തു

കോട്ടയത്ത് വയോധികയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കനെ അറസ്ററ് ചെയ്തു. എരുമേലി സ്വദേശി വിനോദ് ടി ജിയാണ് പിടിയിലായത്. മുണ്ടക്കയം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബറിലാണ് വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡനം നടത്തിയത്. പരാതിയെ തുടർന്ന് പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്ററ് ചെയ്യുകയുമായിരുന്നു.

Related posts

കൊച്ചിയിൽ കനത്ത മഴ ; ഇടപ്പള്ളി ഭാഗങ്ങളിൽ വെള്ളക്കെട്ട്

Akhil

ബംഗളൂരുവിലെ ഫ്ലാറ്റിൽ യുവതിയുടെ അഴുകിയ നഗ്ന മൃതദേഹം കണ്ടെത്തി: ശരീരത്തിന് സമീപം മയക്കുമരുന്നും

Akhil

പിന്നോട്ടെടുത്ത ലോറി വഴിയരികില്‍ കിടന്നുറങ്ങിയയാളുടെ തലയിലൂടെ കയറിയിറങ്ങി; ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

Akhil

Leave a Comment