Kerala News latest news must read Trending Now

യുഎഇയില്‍ വീണ്ടും ഇന്ധന വില കൂടി; പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍

യുഎഇയില്‍ വീണ്ടും ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് രണ്ടു ഫില്‍സും ഡീസല്‍ ലിറ്ററിന് 17 ഫില്‍സുമാണ് കൂടിയത്.

ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയനിരക്ക് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ധന വിലയില്‍ വര്‍ധന ആണ് യുഎഇയില്‍ രേഖപ്പെടുത്തുന്നത്.

സൂപ്പര്‍ 98 പെട്രോള്‍ 2 ഫില്‍സ് കൂടി. ലിറ്ററിന് 3.42 ദിര്‍ഹം എന്നത് 3.44 ദിര്‍ഹം ആയി. സ്‌പെഷ്യല്‍ 95 പെട്രോള്‍ 3.31ല് നിന്നും 3.33 ആയി. ഈ പ്ലസ് 91 പെട്രോള്‍ 3.23ല് നിന്നും 3.26 ആയി. ഡീസല്‍ ലിറ്ററിന് 17 ഫില്‍സ് കൂടി. 3.40 ദിര്‍ഹത്തില്‍ നിന്നും 3.57 ആയി.

ALSO READ:ഇപ്പോള്‍ ഒഫിഷ്യലായി; അന്യഗ്രഹജീവികളേയും യുഎഫ്ഒകളെക്കുറിച്ചുമുള്ള ദുരൂഹത അഴിക്കാന്‍ നാസ ഗവേഷണം

Related posts

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; പത്ത് പേര്‍ക്ക് പരുക്ക്

Sree

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര; വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ് യാത്ര അനുവദിക്കുന്നത്.

Gayathry Gireesan

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വർഷം തടവ്

Akhil

Leave a Comment