tourism club in colleges
Kerala News Local News Special

കോളേജുകളിൽ ടൂറിസം ക്ലബുകൾ വരുന്നു

സംസ്ഥാനത്ത് ഏകീകൃത സ്വഭാവമുള്ള ടൂറിസം ക്ലബുകൾ വരുന്നു. ഇതിനായി ടൂറിസം വകുപ്പ് ഫണ്ട് മുടക്കും. കലാലയങ്ങൾ കേന്ദ്രീകരിച്ചാണ് ടൂറിസം ക്ലബുകൾ രൂപീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 25 കലാലയങ്ങളിലെ ക്ലബുകൾക്ക് പരിപാലന ചുമതല നൽകും.

ക്ലബ് അംഗങ്ങൾക്ക് പ്രത്യേക യൂണിഫോം ഉണ്ടാകും. ടൂറിസം വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് ക്ലബുകൾ രൂപീകരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് കലാലയങ്ങളിലെ ടൂറിസം ക്ലബുകൾകൾക്ക് ടൂറിസം വകുപ്പ് ഫണ്ട് മുടക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവും ആണ് ഇക്കാര്യം അറിയിച്ചത്.

Related posts

മലപ്പുറത്തെ സ്കൂളിൽ പഠിപ്പിച്ച മൂന്ന് അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച പൂര്‍വവിദ്യാർത്ഥി അറസ്റ്റിൽ

sandeep

അട്ടപ്പാടിയിലെ കുരുന്നുകൾക്കായി സൈക്കിൾ വിതരണം ചെയ്ത് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ

sandeep

കടൽ കടന്ന് ലക്ഷദ്വീപിൽ കേരള മദ്യമെത്തി, 80 ശതമാനവും ബിയർ; 21 ലക്ഷത്തിന്റെ വിൽപ്പന

sandeep

Leave a Comment