കോളേജുകളിൽ ടൂറിസം ക്ലബുകൾ വരുന്നു
സംസ്ഥാനത്ത് ഏകീകൃത സ്വഭാവമുള്ള ടൂറിസം ക്ലബുകൾ വരുന്നു. ഇതിനായി ടൂറിസം വകുപ്പ് ഫണ്ട് മുടക്കും. കലാലയങ്ങൾ കേന്ദ്രീകരിച്ചാണ് ടൂറിസം ക്ലബുകൾ രൂപീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 25 കലാലയങ്ങളിലെ ക്ലബുകൾക്ക് പരിപാലന ചുമതല നൽകും. ക്ലബ്...