ഇപിഎഫ് പലിശ നിരക്ക് കുറച്ചു. 2019- 20 വര്‍ഷത്തില്‍ 8.5 ശതമാനമാകും പലിശയെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി പറഞ്ഞു. നേരത്തെ 8.65 ശതമാനമായിരുന്നു പലിശനിരക്ക്. ശമ്പളം ലഭിക്കുന്ന ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം ഈ വർഷം 0.15% കുറയും. 2019-20ൽ പിഎഫ് നിക്ഷേപങ്ങളുടെ പലിശനിരക്കിൽ 15 ബേസിസ് പോയിൻറ് കുറയ്ക്കുമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു
അഞ്ച് കോടി അംഗങ്ങളാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലുള്ളത്. 44,000 കോടി രൂപയാണ് ഇ.പി.എഫിലെ മൊത്തം നിക്ഷേപം. പുതിയ തൊഴിലാളികളുടെ പേരില്‍ തൊഴിലുടമ ഇ.പി.എഫിലേക്ക് അടയ്‌ക്കേണ്ട മുഴുവന്‍ തുകയും വഹിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
കോവിഡ് വ്യാപനവും സാമ്പത്തിക മാന്ദ്യവുംകാരണം പലിശനിരക്കിൽ കുറവ് വരുത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിരക്കിൽമാറ്റംവരുത്തേണ്ടെന്ന്
യോഗം തീരുമാനിക്കുകയായിരുന്നു. ഇപിഎഫ്ഒയുടെ ശുപാർശ തൊഴിൽ-ധനകാര്യമന്ത്രാലങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. അഞ്ച് കോടി അംഗങ്ങളാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലുള്ളത്. 44,000 കോടി രൂപയാണ് ഇ.പി.എഫിലെ മൊത്തം നിക്ഷേപം. പുതിയ തൊഴിലാളികളുടെ പേരില്‍ തൊഴിലുടമ ഇ.പി.എഫിലേക്ക് അടയ്‌ക്കേണ്ട മുഴുവന്‍ തുകയും വഹിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.