India Kerala News latest news MURDER must read

വളർത്തുനായ കുരച്ചതിന് നാലംഗ സംഘം മർദ്ദിച്ച സംഭവം; ചികിത്സയിലായിരുന്ന ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു

വളർത്തുനായ കുരച്ചതിൻ്റെ പേരിൽ നാലംഗ സംഘം മർദ്ദിച്ച യുവാവ് മരിച്ചു. കൊച്ചിയിൽ ഇതരസംസ്ഥാനക്കാരായ നാലംഗ സംഘത്തിൻ്റെ മർദനത്തിനിരയായി ചികിൽസയിലായിരുന്ന വിനോദ് ആണ് മരിച്ചത്.

വീട്ടുമുറ്റത്തുനിന്ന പട്ടി കുരച്ചതിൻ്റെ പേരിലാണ് നാലംഗ സംഘം ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായിരുന്ന വിനോദിനെ ആക്രമിച്ചത്. പ്രതികൾ നാലുപേരും റിമാൻഡിലാണ്.

മാർച്ച് 27നാണ് സംഭവം. നായ കുരച്ചപ്പോൾ ഇതരസംസ്ഥാനക്കാർ നായയെ ആക്രമിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് വിനോദിനെ മർദിച്ചത്.

ALSO READ:‘മദ്യം, കാപ്പി, ചായ, ശീതള പാനീയങ്ങൾ പകല്‍ സമയത്ത് ഒഴിവാക്കുക’; ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

Related posts

ശബരിമലയിലെ സ്വർണം പതിച്ച ശ്രീകോവിലിൽ ചോർച്ച

Sree

ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ നാളെ പ്രഖ്യാപിക്കും

Akhil

മലപ്പുറത്തെ സ്കൂളിൽ പഠിപ്പിച്ച മൂന്ന് അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച പൂര്‍വവിദ്യാർത്ഥി അറസ്റ്റിൽ

Akhil

Leave a Comment