India Kerala News latest news must read

തിരുവനന്തപുരത്ത് 19 കാരിയായ ഗർഭിണി തൂങ്ങിമരിച്ചു

തിരുവനന്തപുരത്ത് 19 കാരിയായ ഗർഭിണി തൂങ്ങിമരിച്ചു

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി ആണ് മരിച്ചത്.

ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക് സംഘം പരിശോധന നടത്തുന്നു. സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

തുടർ പഠനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഭർത്താവും വീട്ടുകാരുമായി തർക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം.

ഇതേത്തുടർന്നുണ്ടായ മനോവിഷമത്തെ തുടർന്നാണ് ലക്ഷ്മി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.

ALSO READ:‘ടോവിനോയും താനും നല്ല സുഹൃത്തുക്കൾ, തെരെഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിച്ചതാണ് വിയോജിപ്പിന് കാരണം’: വി എസ് സുനിൽകുമാർ

Related posts

‘സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും,സജീവ അധ്യായന വർഷത്തിലേക്ക്’; വി ശിവൻകുട്ടി

Sree

തൃശൂരില്‍ കോഴിഫാമിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണം; ബിജെപി മുന്‍ പഞ്ചായത്തംഗം അറസ്റ്റില്‍

Akhil

മകരവിളക്ക് ഇന്ന്; ദര്‍ശണപുണ്യം തേടി ഭക്തര്‍

Akhil

Leave a Comment