Kerala News latest news Local News must read Trending Now

വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നോട്ടീസ്; കൊരട്ടിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് മൂന്നംഗ കുടുംബം


കൊരട്ടിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് മൂന്നംഗ കുടുംബം. മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നോട്ടീസ് പതിച്ചിരുന്നു. സഹകരണ ബാങ്കിൽ നിന്ന് 22 ലക്ഷം രൂപയാണ് ഇവർ വായ്പ എടുത്തത്.

ഹൃദയസംബന്ധമായ അസുഖമുള്ള മകൻ്റെ ചികിത്സയ്ക്ക് വേണ്ടിയാണ് പണം വായ്പ എടുത്തത് എന്നാണ് കുടുംബത്തിൻ്റെ വിശദീകരണം. നാട്ടുകരുടെ നേതൃത്വത്തിൽ ഇവരെ സഹായിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലായിരുന്നു ആത്മഹത്യാ ശ്രമം. മകൻ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു ശ്രമം.

ALSO READ:എസ്സന്‍സ് ഗ്ലോബലിന്റെ സ്വതന്ത്രചിന്താ സമ്മേളനം ലിറ്റ്മസ് ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്ത്; ഇത്തവണ നാല് സംവാദങ്ങള്‍

Related posts

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; സസ്‌പെൻഷനിൽ ആയിരുന്ന ഉദ്യോഗസ്ഥനെ വനം വകുപ്പ് തിരിച്ചെടുത്തു

Sree

കഞ്ചിക്കോട് ഫാക്ടറിയിലെ വിഷപ്പുക ശ്വസിച്ച് 20 തൊഴിലാളികൾ ആശുപത്രിയിൽ

Akhil

താമസവും ഭക്ഷണവും ദര്‍ശനവും ഫ്രീ; കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക്, ആദ്യ ട്രെയിൻ പുറപ്പെട്ടു

Akhil

Leave a Comment