Category : trending news

Kerala News latest news Local News trending news

തോൽവി സമ്മതിച്ച് സിപിഎം; എൽഡിഎഫ് ജയിച്ചാൽ ലോകാത്ഭുതമെന്ന് എ കെ ബാലൻ

Akhil
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ തുടക്കത്തിലേ തോൽവി സമ്മതിച്ച് സിപിഎം. ആദ്യം മുതൽ ചാണ്ടി ഉമ്മൻ കൂറ്റൻ ലീഡിലേക്ക് കുതിച്ചപ്പോൾ, സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ബാലനാണ് അസ്വാഭാവികമായ പ്രതികരണവുമായി രംഗത്തെത്തിയത്. എല്‍ഡിഎഫ് ജയിച്ചാൽ അത്...
Kerala News latest news Local News trending news

ഇടത് ഭരണത്തിന്റെ ആണിക്കല്ല് ഇളകുന്നു, ഭൂരിപക്ഷം 50,000 കടക്കും; രമേശ് ചെന്നിത്തല

Akhil
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്ന് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണിത്. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. മന്ത്രിമാർ പ്രചാരണത്തിന് വന്നിരുന്നെങ്കിൽ ഭൂരിപക്ഷം കൂടിയേനെ. വ്യക്തിഹത്യ ഒരു വിഷയമല്ല. ജനങ്ങൾ വ്യാജ...
Kerala News latest news trending news

‘ഇത് ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്കുള്ള പ്രഹരം’; പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍ ഭദ്രമെന്ന് അച്ചു ഉമ്മന്‍

Akhil
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ വന്‍ ഭൂരിപക്ഷ മുന്നേറ്റത്തില്‍ വികാരഭരിതയായി സഹോദരി അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിവര്‍ക്കുള്ള പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് അച്ചു ഉമ്മന്‍ പ്രതികരിച്ചു. 53 വര്‍ഷം ഉമ്മന്‍ചാണ്ടി കൈവശം വച്ച...
kerala Kerala News latest news trending news

ബംഗളുരുവിൽ മലയാളി യുവാവിനെ ലിവ്-ഇൻ പങ്കാളിയായ യുവതി കുത്തിക്കൊന്നു

Akhil
ബംഗളുരു: മലയാളി യുവാവിനെ ലിവ്-ഇൻ പങ്കാളിയായ യുവതി കുത്തിക്കൊന്നു. ബംഗളുരുവിലാണ് സംഭവം. കണ്ണൂർ സ്വദേശിയായ ജാവേദ്(29) എന്നായാളാണ് മരിച്ചത്. കഴിഞ്ഞ മൂന്നരവർഷമായി ഇയാൾക്കൊപ്പം താമസിച്ചിരുന്ന രേണുക എന്ന 34കാരിയാണ് കൊലപാതകം നടത്തിയത്. കർണാടകത്തിലെ ബെലഗാവി...
latest trending news World News

ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പൽ; ‘ഐക്കൺ ഓഫ് ദി സീസ്’ അടുത്തവർഷം കന്നിയാത്രയ്ക്ക് ഒരുങ്ങുന്നു

Akhil
യാത്രകളെ ആസ്വദിക്കാത്തവരായി ആരും ഉണ്ടാവില്ല എന്ന് തന്നെ പറയാം. നിങ്ങൾ ഒരു ആഡംബരപൂർണ്ണമായ കപ്പൽ യാത്ര സ്വപ്നം കാണുകയാണെങ്കിൽ അത് യാഥാർത്ഥ്യമാക്കാനൊരുങ്ങുകയാണ് ‘ഐക്കൺ ഓഫ് ദി സീസ്’. ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലാണ്...
kerala latest news trending news

തിരിച്ചടിച്ച് മോട്ടോർ വാഹന വകുപ്പ്; കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് പിഴയിട്ടു

Akhil
കാസർഗോഡ് കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് പിഴയിട്ടു. ആർടിഒയുടെ അനുമതിയില്ലാതെ KSEB എന്ന ബോർഡ് വെച്ചതിന് 3250 രൂപയാണ് പിഴയിട്ടത്. നേരത്തെ ബിൽ അടയ്ക്കാത്തതിന് കാസർഗോഡ് ആർടിഒ എൻഫോഴ്സ്‌മെന്റ്...
kerala latest news trending news

ചേനയെന്ന് കരുതി വെട്ടുകത്തി കൊണ്ട് വെട്ടി; പന്നിപ്പടക്കം പൊട്ടി യുവതിയുടെ കൈപ്പത്തി അറ്റു, കാഴ്ച നഷ്ടമായി

Akhil
കൊല്ലം: കടയ്ക്കലിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയും ടി ടി സി വിദ്യാർത്ഥിനിയുമായ യുവതിയ്ക്ക് ഗുരുതര പരിക്ക്. 35 വയസുള്ള രാജിയുടെ ഇടത് കൈപ്പത്തി ചിതറിത്തെറിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. കാൽപ്പത്തിയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുടി...
Football latest news trending news World News

എംബാപ്പെ ലിവർപൂളിൽ എത്തുമോ? പണമെറിയാൻ ഇംഗ്ലീഷ് ക്ലബ് തയ്യാർ

Akhil
ലണ്ടൻ: ഫ്രഞ്ച് സൂപ്പർതാരം കീലിയൻ എംബാപ്പെയെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ലിവർപൂൾ. റയൽ മാഡ്രിഡിലെത്താനുള്ള താൽപര്യം എംബാപ്പെ നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ 2022ൽ ഈ നീക്കം പരാജയപ്പെട്ടിരുന്നു. പുതിയ സീസണിന് മുന്നോടിയായി...
latest news National trending news

വാഹനാപകടം : നടൻ സൂരജ് കുമാറിന് വലതുകാൽ നഷ്ടപ്പെട്ടു

Akhil
ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ കന്നഡ താരം സൂരജ് കുമാറിന് ​ഗുരുതരമായി പരുക്കേറ്റു. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ താരത്തിന്റെ വലത് കാൽ മുറിച്ചുമാറ്റി. മൈസൂരുവിൽ നിന്ന് ഊട്ടിയിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം സംഭവിച്ചത്. മുന്നിൽ പോവുകയായിരുന്ന ട്രാക്ടറെ...
Kerala News latest news trending news

യൂട്യൂബർമാർക്ക് കോടികണക്കിന് രൂപയുടെ വരുമാനം; കൂട്ടത്തിൽ ഒറ്റപ്പൈസ നികുതി അടക്കാത്തവരും; കണ്ടെത്തിയത് 25 കോടിയുടെ നികുതിവെട്ടിപ്പ്

Akhil
സംസ്ഥാനത്തെ അറിയപ്പെടുന്ന 30 വ്ലോഗർമാരുടെ അക്കൗണ്ടുകൾ മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡിന് ഇറങ്ങിയത് കൊച്ചി: യൂട്യൂബർമാരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 25 കോടിയോളം രൂപയുടെ നികുതിവെട്ടിപ്പെന്ന് റിപ്പോർട്ട്. മാസങ്ങളോളം...