Category : Rain

kerala Kerala News latest latest news Rain Weather

മഴ കനക്കും ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് ; കടലാക്രമണത്തിനും സാധ്യത

Gayathry Gireesan
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത. പത്തു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂർ , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്....
kerala Kerala News latest latest news Rain Weather

സംസ്‌ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Gayathry Gireesan
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി .അടുത്ത നാല് ദിവസത്തേക്ക് പരക്കെ മഴയാണെന്നാണ് പ്രവചനം . ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ്...
Alappuzha idukki kannur KASARAGOD kerala Kerala News KOCHI kottayam kozhikode latest latest news Malappuram palakkad Rain thrissur Weather

സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകും; നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

Akhil
സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്നുമുതൽ സെപ്‌തംബർ 30 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര...
kerala Kerala News latest latest news Rain Weather

ചക്രവാതച്ചുഴികളും ന്യൂനമർദവും ; കേരളത്തിൽ 5 ദിവസം മഴ; 28, 29 തീയതികളിൽ ശക്തമാകും.

Akhil
കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ മിതമായ മഴയും ഇടിമിന്നലും തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. 28, 29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തെക്കുകിഴക്കൻ ഉത്തർപ്രദേശിനു മുകളിലും തെക്കൻ ഛത്തീസ്ഗഡിനു മുകളിലും തീരദേശ...
kerala Kerala News kollam latest latest news Rain Weather

ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത ; സംസ്ഥാനത്തെ ഒരു ജില്ലയിൽ മുന്നറിയിപ്പ്

Gayathry Gireesan
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
kerala Kerala News KOCHI latest latest news Rain Weather

കൊച്ചിയിൽ കനത്ത മഴ ; ഇടപ്പള്ളി ഭാഗങ്ങളിൽ വെള്ളക്കെട്ട്

Akhil
കൊച്ചിയിൽ കനത്ത മഴ തുടരുന്നതിനാൽ ഇടപ്പള്ളി പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. രാവിലെ മുതൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തത് റോഡുകളിൽ വെള്ളക്കെട്ടായതിനാൽ കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്. പാലക്കയത്ത് ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ട്...
kannur kerala Kerala News latest latest news Malappuram Rain

വിവിധയിടങ്ങളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

Gayathry Gireesan
സംസ്ഥാനത്ത്‌ ഇന്ന് വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത . മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനത്തേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കേരള തീരത്ത് വൻ...