kerala Kerala News kollam latest latest news politics

കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. യുഡിഎഫ് പദയാത്രക്കിടെയാണ് പോർവിളിയും വാക്കേറ്റവുമുണ്ടായത്. തർക്കം മൂലം പദയാത്ര സ്വീകരണം പൂർത്തിയാക്കാനാവാതെ അവസാനിപ്പിച്ചു. മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കമാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്.

Related posts

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട്

Akhil

ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവര്‍ ഷര്‍മിളയ്ക്ക് ടാക്‌സി കാര്‍; സമ്മാനിച്ച് കമല്‍ ഹാസന്‍

Akhil

കാത്തിരിപ്പിന് വിരാമം; സൈബർട്രക്കിന്റെ ഡെലിവറി നവംബർ 30ന് ആരംഭിക്കാൻ ടെസ്ല

Akhil

Leave a Comment