latest latest news National News

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. മലയാളത്തിനുള്ളത് എട്ട് അവാർഡുകൾ . ജൂറി അംഗമായ സജിൻ ബാബുവിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വിവാദമായിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

Related posts

ഊട്ടിയിൽ കെട്ടിടം തകർന്ന് വീണ് 7 മരണം

Akhil

ഗൂഗിൾ പേ വഴി ഒരു ലക്ഷം രൂപ വരെ വായ്പ

Akhil

ബാബര്‍ അസമും ടീമും രാജിവച്ചൊഴിയണം; തെരുവില്‍ സമരത്തിനിറങ്ങുമെന്ന് പാകിസ്താൻ നായിക

Akhil

Leave a Comment