death latest latest news

സൗമ്യ വിശ്വനാഥൻ കൊലക്കേസിൽ കോടതി നാളെ വിധി പറയും

മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ 15 വർഷത്തിനുശേഷം നാളെ കോടതി വിധി പറയും. 15 വർഷമായി നീതിക്കായി കാത്തിരിക്കുകയാണ് സൗമ്യയുടെ മാതാപിതാക്കൾ. രാത്രിജോലി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങവേ ആണ് മോഷ്ട്ടാക്കൾ തടഞ്ഞത്. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് സൗമ്യയുടെ മാതാപിതാക്കളുടെ ആഗ്രഹം.

Related posts

സംസ്ഥാനത്ത് നാളെ മുതൽ ഈ വസ്തുക്കൾക്ക് വില കൂടും

Sree

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

Akhil

ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി

Gayathry Gireesan

Leave a Comment