fire kerala Kerala News latest latest news

മഹാരാഷ്ട്രയിൽ ട്രെയിനിൽ തീപിടിത്തം

അഹമ്മദ് നഗറിൽ നിന്നുള്ള ഡെമോ ട്രെയിനിൽ 5 കോച്ചുകളിലേക്കാണ് തീ പടർന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തീ പടർന്നു തുടങ്ങിയപ്പോൾ തന്നെ വണ്ടി നിറുത്തി ആളുകളെയൊക്കെ ഒഴിപ്പിക്കാൻ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. പക്ഷെ വലിയതോതിൽ തീ ആളിപ്പടരുകയായിരുന്നു. അപകടകാരണത്തെ കുറിച്ച് വ്യക്തതയില്ല.

Related posts

തൃശൂർ സ്കൂളിൽ വെടിവെയ്പ് നടത്തിയ യുവാവ് ലഹരിക്കടിമയെന്ന് പൊലീസ്

Akhil

വിമാനത്തിനകത്ത് വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു

Akhil

പീഡനത്തിനിരയായ പെൺകുട്ടി ജീവനൊടുക്കി

Akhil

Leave a Comment