kerala Kerala News KOCHI latest latest news MDMA

രാസലഹരിയുമായി പിടിയിലായവർ റിമാൻഡിൽ

കൊച്ചിയിൽ അരക്കോടി രൂപയുടെ രാസലഹരിയുമായി പിടിയിലായ യുവതിയടങ്ങിയ നാലംഗ സംഘം റിമാൻഡിൽ. ലഹരിവസ്തു കൈമാറ്റത്തിന് ഇടനിലക്കാരനായ കൊല്ലം സ്വദേശിക്കായി എക്സൈസ് സംഘം അന്വേഷണം ശക്തമാക്കി. ആലുവ സ്വദേശി അമീറാണ് ഇടപാടിന് നേതൃത്വം കൊടുത്തതെന്നും അമീറിനെ കസ്റ്റഡിയിൽ വാങ്ങാൻ നടപടി തുടങ്ങിയതായും അന്വേഷണസംഘം അറിയിച്ചു.

Related posts

തമിഴ്നാട്ടിൽ വീണ്ടും പൊലീസ് എൻകൗണ്ടർ; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബോംബ് ശരവണൻ്റെ കൂട്ടാളികൾ കൊല്ലപ്പെട്ടു

Gayathry Gireesan

ലോണ്‍ ആപ്പ് കെണികളെ കണ്ടെത്താന്‍ കേന്ദ്രസഹായം തേടി കേരള പൊലീസ്; സൈബര്‍ വിഭാഗത്തിന് കത്തയച്ചു

Akhil

തൃശൂരിൽ ജ്വല്ലറിയുടെ ഭിത്തി തിരന്ന് മോഷണം; 200 ഗ്രാം വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടു

Akhil

Leave a Comment