kerala Kerala News latest latest news Scam thrissur

നിയമന കോഴക്കേസിലെ മാസ്റ്റർ ബ്രെയിൻ ബാസിത് ഇനി പോലീസ് കസ്റ്റഡിയിൽ

നിയമന കോഴ തട്ടിപ്പിൻ്റെ സൂത്രധാരൻ എന്ന് കരുതുന്ന ബാസിതിനെ 5 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. നിയമനക്കോഴ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ഇനിയുള്ള ദിവസങ്ങളിൽ പൊലീസിന് വളരെ നിർണായകമാണ്. ഈ കേസിൽ ഉൾപ്പെട്ട അഖിൽ സജീവ് പത്തനംതിട്ടയിൽ അറസ്റ്റിലായിരുന്നു. അഖിൽ സജീവിൻ്റെ അറസ്ററ് കന്റോൺമെന്റ് പോലീസ് ഇന്ന് രേഖപ്പെടുത്തും. അതിനുശേഷം അഖിൽ സജീവനെയും കസ്റ്റഡിയിൽ വാങ്ങും. പ്രധാനപ്പെട്ട രണ്ട് പ്രതികളും പോലീസ് കസ്റ്റഡിയിൽ ആകുന്നതോടുകൂടി ഈ ഗൂഡാലോചനയിൽ ഇനി തെളിയേണ്ട കാര്യങ്ങളിലെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതായിട്ടുണ്ട്. എന്നാൽ കോഴ നൽകിയിട്ടില്ല എന്ന കാര്യം ഇപ്പോൾ വ്യക്തമാകുന്നു.

Related posts

’99 പ്രശ്നങ്ങളും, എന്റെ ഒരു പരിഹാരവും,ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്’ ; കുറിപ്പുമായി മാധവ് സുരേഷ്

Akhil

‘അവർ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്’; പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എം സ്വരാജ്

Akhil

എയ്‌ഡ്‌സ്‌ പരത്താൻ ഉദ്ദേശം; 10 വയസുകാരനെ പീഡിപ്പിച്ചയാൾക്ക് ശിക്ഷ

Akhil

Leave a Comment