Kerala News latest news Local News thiruvananthapuram Trending Now

രോഗി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

കരിക്കകം സ്വദേശി ഗോപകുമാറാണ് ആത്മഹത്യ ചെയ്തത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ നിന്നാണ് ഇയാൾ താഴേക്ക് ചാടിയതെന്നാണ് വിവരം.

വൃക്കരോഗത്തെ തുടർന്ന് ഇന്നലെയാണ് ഗോപകുമാറിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

ALSO READ:‘കള്ളപ്പണ ഇടപാടില്‍ നിന്ന് രക്ഷപ്പെടാൻ സിപിഎമ്മുകാർ സ്വന്തം അമ്മയെപ്പോലും മാറ്റി പറയും’; വി മുരളീധരൻ

Related posts

വനം വന്യജീവി വാരാഘോഷം ; കുമളിയിൽ ജനബോധന റാലി സംഘടിപ്പിച്ചു

Gayathry Gireesan

വാഹനാപകടം; ഋഷഭ് പന്തിന് ലിഗമെൻ്റ് ഇഞ്ചുറി ഉണ്ടാവാമെന്ന് എക്സ് റേ.

Sree

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ

Akhil

Leave a Comment