kerala Kerala News latest latest news thrissur

കാട്ടാനക്ക് മുന്നിൽ യുവാവിൻ്റെ പരാക്രമം; വിനോദ സഞ്ചാരികൾ രക്ഷപെട്ടത് തലനാരിഴക്ക്

അതിരപ്പിള്ളി മലക്കപ്പാറയിൽ കാട്ടാനക്ക് മുൻപിൽ യുവാവിൻ്റെ പരാക്രമം. ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. ആന വാഹനങ്ങൾക്ക് മുന്നിലേക്ക് വരുകയായിരുന്നു. ആന റോഡിൽ തടസമായി നില്കുന്നത് കണ്ട് വിനോദസഞ്ചാരിയായ യുവാവ് ആനക്കടുത്തെത്തുകയും പ്രകോപനപരമായ രീതിയിൽ പെരുമാറുകയുമായിരുന്നു. പ്രകോപിതനായ ആന റോഡിൽ കിടന്ന കാർ കൊമ്പുകൊണ്ട് ഉയർത്താൻ ശ്രമിച്ചു. കെ എസ് ആർ ടി സി ബസ് എത്തി ഹോൺ മുഴക്കിയതോടെയാണ് ആന കാട് കയറിയത്.

Related posts

കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ്; അഞ്ച് രൂപ നിരക്കിൽ ഇന്ന് മെട്രോയിൽ യാത്ര ചെയ്യാം

Sree

നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്

Akhil

ഇറാഖില്‍ വിവാഹസത്ക്കാര ചടങ്ങിനിടെ തീപിടുത്തം: 113 മരണം; 150ലേറെ പേര്‍ക്ക് പരുക്ക്

Akhil

Leave a Comment