kerala Kerala News latest latest news Scam

ബാസിത് ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ല

നിയമ കോഴക്കേസിൽ ഇടനിലക്കാരനെന്നു സംശയിക്കുന്ന ബാസിത് ഇന്നും സ്റ്റേഷനിൽ ഹാജരാകില്ല. തിങ്കളാഴ്ച ഹാജരാകാമെന്ന് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചറിയിക്കുകയായിരുന്നു. കോഴ ആരോപണം ഉന്നയിച്ചു ഹരിദാസനുമായി ബാസിതിന് അടുത്തബന്ധം ആണുള്ളത്. രണ്ടുപേരുടെയും മൊഴികളിൽ ദുരൂഹത ഉള്ളതുകൊണ്ടാണ് വീണ്ടും ചോദ്യംചെയ്യാൻ പോലീസ് വിളിപ്പിച്ചത്.

Related posts

അഖിൽ സജീവിൻ്റെ വമ്പൻ തട്ടിപ്പിൻ്റെ വിവരങ്ങൾ പുറത്ത്

Gayathry Gireesan

കടുവയെ വേട്ടയാടി പിടിച്ച കഥക്ക് പിന്നാലെ പുലിവാൽ

Akhil

മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധിക പുഴുവരിച്ച നിലയിൽ

Akhil

Leave a Comment