Kerala News latest news must read

കാസർ​ഗോഡ് സഹോദരൻ അനിയനെ വെടിവെച്ച് കൊന്നു; കൊലപാതകം മദ്യലഹരിയിൽ

കാസർഗോഡ് കുറ്റിക്കോലിൽ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തി. കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശി അശോകൻ ആണ് മരിച്ചത്. സഹോദരൻ ബാലകൃഷ്ണൻ സംഭവത്തിൽ അറസ്റ്റിലായി.

മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ സഹോദരനെ വെടി വെക്കുകയായിരുന്നു.

EXCELLENCEGROUPOFCOMPANIES

E24NEWS

Related posts

മകരവിളക്ക് ഉത്സവത്തിന് സമാപ്തി; ശബരിമല ഇന്ന് അടച്ചു

Akhil

നാലിനം പെൻഷൻ 1600 രൂപയായി ഉയർത്തി

Akhil

5000 രൂപ കൈക്കൂലി വാങ്ങി; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

Akhil

Leave a Comment