ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു
Elephant kerala Kerala News kozhikode latest latest news

ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു

കോഴിക്കോട്: ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു. പൂവാട്ടുപറമ്പ് ചെമ്പകശ്ശേരി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു. ആനപ്പുറത്ത് തിടമ്പുമായി നാലുപേരാണുണ്ടായിരുന്നത്.

താലപ്പൊലിക്ക് പിന്നാലെയാണ് ആനയിടഞ്ഞത്. ആനപ്പുറത്ത് ഉണ്ടായിരുന്ന നാലുപേരെയും കൊണ്ട് ആന അല്പദൂരം ഓടി. ഇവർ പിന്നീട് ചാടിയിറങ്ങുകയായിരുന്നു. ആർക്കും പരിക്കില്ല. തുടർന്ന് ആനയെ പാപ്പാന്മാർ തളച്ചു.

Updated News Click Here

Excellence Group of Companies

Related posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വർഷം തടവ്

Akhil

വിമാനത്താവളത്തില്‍ ബോംബുണ്ടെന്ന് തമാശ പറഞ്ഞ എഞ്ചിനീയറെ കുവൈത്ത് നാടുകടത്തി

Akhil

രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്

Akhil

Leave a Comment