death kerala Kerala News latest latest news Tiger

കെണി വച്ചത് സ്ഥലമുടമ ; കേസെടുത്ത് വനം വകുപ്പ്

വേലിയിൽ കുടുങ്ങിയ കടുവ ചത്ത സംഭവത്തിൽ വഴിത്തിരിവ്. കെണി വച്ചത് സ്ഥലമുടമ. കെണി ബോധപൂർവം വക്കുകയായിരുന്നു എന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.

വാഹനത്തിന് ഉപയോഗിക്കുന്ന കമ്പി ഉപയോഗിച്ചാണ് കെണി നിർമിച്ചതെന്നും വനം വകുപ്പ് വ്യക്തമാക്കി. ഈ കെണിയിൽ കുടുങ്ങിയതുകൊണ്ട് മണിക്കൂറുകളോളം കടുവ പരാക്രമം നടത്തുകയും പേശികൾക്ക് കേടുപാട് സംഭവിക്കുകയും ആയിരുന്നു.

ഈ സാഹചര്യത്തിലാണ് വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സ്ഥലമുടമ സ്ഥലത്തില്ലാത്തതുകൊണ്ട് നോട്ടീസ് അയച്ച് വിളിച്ചു വരുത്തേണ്ട സാഹചര്യമാണ്.

E24 News Kerala

Updated News Click Here

വേലിയിൽ കുടുങ്ങിയ കടുവ

Related posts

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

Akhil

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നാളെ വിരമിക്കും

Akhil

ബാലസോര്‍ ട്രെയിന്‍ ദുരന്തം: ഇനിയും തിരിച്ചറിയാതെ 29 മൃതദേഹങ്ങള്‍

Clinton

Leave a Comment