death kerala Kerala News latest latest news thiruvananthapuram

സ്ലാബ് തകർന്ന് കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് സ്ലാബ് തകർന്ന് വീണ് വയോധികന് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. മുക്കോളിക്കൽ ഷിജുഭവനിൽ സോമനാണ് മരിച്ചത്.

റബ്ബർ ടാപ്പിങ്ങിനു പോയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയാണ് സ്ലാബ് പൊട്ടിവീണത്. സ്ലാബ് പൊട്ടി കുഴിയിലേക്ക് വീഴുകയായിരുന്നു.

കുഴിയിലേക്ക് വീണ സോമൻ്റെ ദേഹത്തേക്ക് പൊട്ടിയ സ്ലാബ് വീണ് പരിക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് വിവരം. തുടർ അന്വേഷണങ്ങൾ ആരംഭിച്ചു.

E24 News Kerala

Updated News Click Here

സ്ലാബ് തകർന്ന് വീണ് വയോധികന് ദാരുണാന്ത്യം.

Related posts

തലശേരി ഇരട്ടക്കൊലപാതകം; പ്രതികൾ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു

Editor

സംസ്ഥാനത്ത് വീണ്ടും ചെള്ള് പനി ബാധിച്ച് മരണം

Sree

‘അന്യപുരുഷന്മാരുമായുള്ള ശാരീരികബന്ധം ഭർത്താവ് അറിഞ്ഞാൽ ഉപേക്ഷിക്കുമോ എന്ന ഭയം’; രാജസ്ഥാനിലെ കൂട്ടബലാത്സംഗ പരാതി വ്യാജമെന്ന് പൊലീസ്

Akhil

Leave a Comment