fire kerala Kerala News KOCHI latest latest news

സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചത് തിരക്കേറിയ ജനവാസ മേഖലയിൽ

എറണാകുളം തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിൽ വൻ സ്ഫോടനം. ഒരു മരണം സ്ഥിതീകരിച്ചു. 16 പേർക്ക് പരിക്കുപറ്റി. 4 പേരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിട്ടുണ്ട്. സമീപത്തെ നിരവധി വീടുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ചത് ഉത്സവത്തിനായി എത്തിച്ച സ്‌ഫോടക വസ്തുക്കൾ. ഇത്തരത്തിൽ ഒരു സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത് ജില്ലാ ഭരണകൂടത്തിൻ്റെ അറിവോ അനുമതിയോ ഇല്ലാതെയാണ്.

Related posts

അമല പോള്‍ വിവാഹിതയാവുന്നു; പ്രപ്പോസല്‍ വിഡിയോയുമായി കാമുകന്‍

Akhil

ഭക്ഷണവും പരിചരണവും നൽകിയായൽ തെരുവ് നായ്ക്കൾ അക്രമിക്കില്ലെന്ന് ബോംബെ ഹൈക്കോടതി

Sree

തിരൂരിൽ കാണാതായ കുഞ്ഞിൻ്റെ മൃതദേഹം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ഓടയിൽ നിന്നും കണ്ടെത്തി

Akhil

Leave a Comment