death kerala Kerala News latest latest news suicide thrissur

പി എഫ് ലഭിക്കാത്തതിൽ മനംനൊന്ത് വിഷം കഴിച്ചയാൾ മരിച്ചു

കൊച്ചിയിലെ പി എഫ് ഓഫീസിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു.തൃശ്ശൂർ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. 68 വയസായിരുന്നു. ഇന്നലെയാണ് ഇയാൾ വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിൽ ശിവരാമനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കൾ ഉൾപ്പെടെ ഉള്ളവർ ആശുപത്രയിൽ എത്തി.

Related posts

ശബരിമല ദര്‍ശനം; നാല് ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

Akhil

“ഏഷ്യയിൽ ഏറ്റവും വലുത്”; വേൾഡ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച് ശ്രീനഗറിലെ തുലിപ് ഗാർഡൻ

Akhil

കാഞ്ചീപുരത്ത് പൊലീസ് ഏറ്റുമുട്ടൽ; 2 കുപ്രസിദ്ധ ക്രിമിനലുകൾ വെടിയേറ്റ് മരിച്ചു

Akhil

Leave a Comment