death kerala Kerala News kozhikode latest latest news

കോഴിക്കോട് പ്രമുഖ തിയറ്റേർ ഉടമ കെ.ഓ ജോസഫ് അന്തരിച്ചു

പ്രമുഖ തിയറ്റേർ ഉടമ മുക്കം കിഴക്കാരക്കാട്ട് കെ.ഓ ജോസഫ് അന്തരിച്ചു. ചങ്ങരംകുളത്തെ തിയറ്റേർ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് ഉണ്ടായ അപകടത്തിലാണ് മരണം. ഇന്ന് പുലർച്ചെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. മുക്കം അഭിലാഷ് ഉൾപ്പടെ കോഴിക്കോട്ട് നിരവധി തിയറ്റേറുകളുടെ ഉടമയാണ്.

Related posts

യുവതിയെ കൊലപ്പെടുത്തി തലയും വിരലുകളും വെട്ടി മാറ്റി; ഭർത്താവും മക്കളുമടക്കം 4 പേർ അറസ്റ്റിൽ

Akhil

ബലാത്സംഗക്കേസ്; നേപ്പാൾ സൂപ്പർ താരം സന്ദീപ് ലമിഛാനെയ്ക്ക് 8 വർഷം തടവ്

Akhil

തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കും; ജനങ്ങൾ ഇത്തവണ അനുഗ്രഹിക്കും: സുരേഷ് ഗോപി

Akhil

Leave a Comment