Month : June 2023

latest news World News

അവസാന സ്റ്റാഫ് റൈറ്റേഴ്‌സിനെയും പിരിച്ചുവിട്ട് ‘നാഷണൽ ജിയോഗ്രാഫിക്’ മാഗസിൻ

Akhil
നൂറ്റാണ്ടുകളായി ശാസ്ത്രത്തിന്റെയും പ്രകൃതി വൈവിധ്യത്തിന്റെയും കൗതുക ലോകം നമുക്ക് മുന്നിൽ തുറന്നുകാട്ടിയ ‘നാഷണൽ ജിയോഗ്രാഫിക്’ മാഗസിൻ അവരുടെ അവസാന സ്റ്റാഫ് റൈറ്റേഴ്‌സിനെയും പിരിച്ചുവിട്ടതായി റിപ്പോർട്ട്. ആകെ 19 എഡിറ്റോറിയൽ ജീവനക്കാരെയാണ് മാസിക പിരിച്ചുവിട്ടത്. അടുത്ത...
Football Sports World News

മെസ്സിയെ പരിശീലിപ്പിക്കാൻ മുൻ അർജന്റീന – ബാഴ്സലോണ പരിശീലകൻ; ജെറാർഡോ മാർട്ടിനോ ഇന്റർ മയാമിയിൽ

Akhil
യൂറോപ്പിലെ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ച് അമേരിക്കയിലെ മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് സാക്ഷാൽ ജെറാർഡോ മാർട്ടിനോ. മെസ്സിയെ ബാഴ്സലോണയിലും അർജന്റീന കുപ്പായത്തിലും പരിശീലിപ്പിച്ച കോച്ചാണ് അദ്ദേഹം. ജെറാർഡോ...
kerala latest news

‘ഓപ്പറേഷൻ തിയറ്ററിൽ രോഗികളുടെ സുരക്ഷക്കാവശ്യമായ പ്രോട്ടോക്കാൾ’; ശിരസും കൈയും മൂടുന്ന ആവശ്യത്തെ എതിർത്ത് IMA

Akhil
തിരുവനന്തപുരം: ഓപ്പറേഷന്‍ തിയറ്ററില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥികളുടെ ആവശ്യത്തിനെതിരെ ഐഎംഎ. രോഗികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രോട്ടോക്കാൾ ഓപ്പറേഷൻ തിയറ്ററിൽ പാലിക്കണമെന്നും രോഗിയാണ് പ്രധാനമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുൽഫി...
cricket latest news National

ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടം: ബുക്കിംഗ് നിരക്ക് പതിന്മടങ്ങ് വർധിപ്പിച്ച് അഹമ്മദാബാദിലെ ഹോട്ടലുകൾ

Akhil
2023ലെ ഏകദിന ലോകകപ്പിൽ ചിരവൈരികളുടെ ഐതിഹാസിക പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ. ക്രിക്കറ്റ് വേദികളില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുമ്പോഴെല്ലാം അത് രണ്ടു രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന മത്സരം എന്നതിലുപരി വൈകാരികമായ ഒരു...
death KASARAGOD kerala latest news

സംസ്ഥാനത്ത് പനി പടരുന്നു; കാസർഗോഡ് പനിബാധിച്ച് യുവതി മരിച്ചു

Akhil
കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും പനി മരണം. കാസർഗോഡ് പനിബാധിച്ച് യുവതി മരിച്ചു. ഒടയംച്ചാൽ സ്വദേശിനി അശ്വതി(28)യാണ് മരിച്ചത്. പരവനടുക്കം ഹയർ സെക്കൻഡറി സ്കൂളിലെ ടിടിസി വിദ്യാർത്ഥിനിയാണ്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം...
kerala latest news

വടശ്ശേരിക്കോണത്ത് വധുവിന്റെ പിതാവിന്റെ കൊലപാതകം: ദൃക്സാക്ഷിയായ പെൺകുട്ടിക്ക് ഭീഷണിയെന്ന് പരാതി

Akhil
വടശ്ശേരികോണത്ത് കല്യാണദിനം വധുവിന്റെ പിതാവിനെ വധിച്ച സംഭവത്തിൽ ദൃക്സാക്ഷിയായ പെൺകുട്ടിക്ക് ഭീഷണിയെന്ന് പരാതി. ഇന്നലെ രാത്രിയോടെ രണ്ടുപേർ ഭീഷണിയുമായി വീട്ടിലെത്തിയെന്ന് കൊല്ലപ്പെട്ട രാജുവിന്റെ സഹോദരി പുത്രി പറഞ്ഞു. പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്....
death Kerala News Malappuram

മലപ്പുറത്ത് പെരുന്നാൾ നമസ്ക്കാരത്തിന് പോകാൻ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Akhil
മലപ്പുറം: വലിയ പെരുന്നാൾ നമസ്ക്കരിക്കാൻ പള്ളിയിലേക്ക് പോകാൻ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. മലപ്പുറം-പാലക്കാട് ജില്ലാതിർത്തിയായ കൈപ്പുറം സ്വദേശി കാവതിയാട്ടിൽ വീട്ടിൽ മുഹമ്മദ് നിസാർ (33) ആണ് മരിച്ചത്. നിസാർ ഷോക്കേറ്റ് വീണു...
kerala Kerala News

കേരളത്തിൽ കടന്നു പോകുന്നത് സമീപകാലത്തെ ഏറ്റവും ദുർബലമായ കാലവർഷം; കണക്കിൽ 60% കുറവ്

Sree
സമീപകാലത്തെ ഏറ്റവും ദുർബലമായ കാലവർഷമാണ് കേരളത്തിൽ കടന്നു പോകുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ. ജൂൺ മാസത്തിൽ ഇതുവരെ ലഭിക്കേണ്ട മഴയിൽ 60% ത്തിന്റെ കുറവ്. സാധാരണ കാലവർഷം തിമിർത്ത് പെയ്യുന്നവയനാട്, ഇടുക്കി, കോഴിക്കോട്...
Sports

പ്രീമിയർ ലീഗിൽ വമ്പൻ താരകൈമാറ്റങ്ങൾ; കെയ് ഹാവെർട്‌സ് ആഴ്സണലിൽ; മാഡിസണെ സ്വന്തമാക്കി ടോട്ടൻഹാം

Sree
ഫുട്ബോളിലെ വമ്പൻ താരകൈമാറ്റങ്ങൾക്ക് ഒരിക്കൽക്കൂടി സാക്ഷിയായി ഇംഗ്ലീഷ് പ്രീമിയർ ലീഗ്. മില്യണുകൾ പൊടിയുന്ന താരവിപണിയിൽ ഇന്നലെ മുൻ നിര ടീമുകൾ പൂർത്തിയാക്കിയത് രണ്ടു വമ്പൻ കൈമാറ്റങ്ങൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചെൽസി താരം കെയ്...
latest news National

ത്യാഗ സ്മരണയിൽ ഇന്ന് ബലി പെരുന്നാൾ

Sree
ഇന്ന് ബലി പെരുന്നാൾ. ത്യാഗ സ്മൃതി പുതുക്കിയാണ് വിശ്വാസികൾക്ക് ബക്രീദ് ആഘോഷം. ഇസ്ലാം കലണ്ടർ വർഷത്തിലെ പന്ത്രാണ്ടമത്തെ മാസമായ ദുൽഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബക്രീദ് ആഘോഷിക്കുന്നത്. സഹജീവി സ്നേഹത്തിന്റെയും ത്യാഗസമർപ്പണത്തിന്റെയും ഓർമകളാണ് ഓരോ...