Month : May 2023

kerala Kerala News latest news

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

Sree
പിടിച്ചത് മൂന്നു കിലോയോളം സ്വര്‍ണം; പിടിയിലായത് മൂന്നു വ്യത്യസ്ത വിമാനങ്ങളില്‍ എത്തിയ മൂന്നു പേര്‍; ശരീരത്തിനുള്ളില്‍ ഒളിച്ച് കടത്താന്‍ ശ്രമിച്ചത് ക്യാപ്സ്യൂള്‍ രൂപത്തിലുള്ള സ്വര്‍ണം മലപ്പുറം  കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു...
latest news technology

ഫോൺ പേ ചെയ്തു;പിന്നാലെ ബാങ്ക് അക്കൗണ്ട് മരവിച്ചു

Sree
തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച് 263 രൂപ ഫോൺ പേ ചെയ്തു; പിന്നാലെ ബാങ്ക് അക്കൗണ്ട് മരവിച്ചു; പ്രതിസന്ധിയിലായി താമരശേരി സ്വദേശി. തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച രാജസ്ഥാൻ സ്വദേശി 263 രൂപ ഫോൺ...
World News

ഫ്ലൈറ്റ് ഡെക്ക് ഡോർ യാത്രക്കാരൻ അടച്ചു; കോക്ക്പിറ്റ് ജനാലയിലൂടെ അകത്തുകയറി പൈലറ്റ്

Sree
വിമാനത്തിൻ്റെ ഫ്ലൈറ്റ് ഡെക്ക് ഡോർ യാത്രക്കാരൻ അടച്ചതിനെ തുടർന്ന് കോക്ക്പിറ്റ് ജനാലയിലൂടെ അകത്തുകയറി പൈലറ്റ്. മെയ് 24ന് കാലിഫോർണിയയിലെ സാൻ ഡിയേഗോ വിമാനത്താവണത്തിൽ വച്ചാണ് സംഭവം. സാക്രമെൻ്റോയിലേക്ക് പോകുന്ന സൗത്ത്‌വെസ്റ്റ് എയർലൈൻസ് ഡ്രൈവറിനാണ് ജനാലയിലൂടെ...
India latest news

ചാന്ദ്രയാൻ മൂന്നിൻ്റെ വിക്ഷേപണം ജൂലൈയിൽ; സജ്ജീകരണങ്ങൾ പൂർത്തിയായെന്ന് ഐഎസ്ആർഒ ചെയർമാൻ

Sree
ചാന്ദ്രയാൻ മൂന്നിൻ്റെ വിക്ഷേപണം 2023 ജൂലൈയിലുണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് 24 നോട്. പൂർണമായും സജീകരണങ്ങൾ പൂർത്തിയായി. എൻവിഎസ് വൺ രാജ്യത്തിന് ഏറെ പ്രയോജനകരമാണ്. പ്രാദേശിക നാവിഗേഷൻ സംവിധാനങ്ങൾ രാജ്യങ്ങൾക്ക് അഭികാമ്യമാണ് എന്നും...
India latest news National News

അമിത് ഷാ ഇന്ന് മണിപ്പൂർ സന്ദർശിക്കും

Sree
കലാപ ഭൂമിയിൽ ഇതുവരെ കൊല്ലപ്പെട്ടത് 40 തീവ്രവാദികൾ; മണിപ്പുരിൽ ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഫയെങ്ങിൽ കുക്കി തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് വെടിയേറ്റ് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ...
India latest news

കുതിച്ചുയർന്ന് NVS 01; ആദ്യഘട്ടം വിജയകരം

Sree
ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹം എൻവിഎസ് 01 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നും ഇന്ന് രാവിലെ 10.42നാണ് ഉപഗ്രഹവും വഹിച്ചുകൊണ്ട് ജിഎസ്എൽവി എഫ് 12 കുതിച്ചുയർന്നത്....
kerala Kerala News

ടാങ്കര്‍ ലോറിയിൽ കാറിടിച്ച് വൈദികന്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Sree
വടകരയിൽ വാഹനാപകടത്തില്‍ വൈദികന്‍ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം ഉണ്ടായത്. പാലയില്‍ നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം. ടാങ്കര്‍...
Entertainment

കളരിപ്പയറ്റ് പഠിക്കാൻ പാലക്കാടെത്തി നടി ശ്വേത

Sree
കളരിപ്പയറ്റിനെ കുറിച്ച് അറിഞ്ഞ് കേരളത്തിലേക്ക് വണ്ടി കയറി മറാഠി സിനിമാ താരം ശ്വേതാ പർദേശി. പാലക്കാട് ആലത്തൂരിൽ നിന്നാണ് ശ്വേതാ കളരിപ്പയറ്റ് അഭ്യസിക്കുന്നത്. സ്ത്രീകൾ ഏതെങ്കിലും ഒരു ആയോധന കല പഠിച്ചിരിക്കണം എന്നാണ് ശ്വേതയുടെ...
drug carrier case kerala Kerala News

നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ

Sree
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ. ഷാര്‍ജയില്‍ നിന്ന് വന്ന വിദേശവനിതയില്‍ നിന്ന് ഒരു കിലോ ഹെറോയിന്‍ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐയാണ് വനിതയെ പിടികൂടിയത്....
kerala Kerala News

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

Sree
പത്തനംതിട്ട ഇലകൊള്ളൂരില്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. അഭിരാജ്, അഭിലാഷ് എന്നിവരാണ് മുങ്ങിമരിച്ചത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. ഇലകൊള്ളൂരില്‍ മഹാദേവ ക്ഷേത്രത്തിന് താഴെ അച്ചന്‍ കോവിലാറ്റില്‍ കുളിക്കാനിറങ്ങിയതാണ് കുട്ടികള്‍....