Month : May 2023

Kerala News latest news

സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

Akhil
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. സംസ്ഥാന–ജില്ലാ തല പ്രവേശനോത്സവങ്ങളുമുണ്ടാകും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്എസ്എസിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ലളിതവും ഒപ്പം വ്യത്യസ്തവുമായ രീതിൽ പ്രവേശനോത്സവം...
Kerala News latest news thrissur

തൃശൂർ അരിമ്പൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു

Akhil
തൃശൂർ അരിമ്പൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു. മനക്കൊടി ഏലോത്ത് റോഡിൽ ശങ്കരയ്ക്കൽ വീട്ടിൽ പ്രതീഷ് – മായ ദമ്പതികളുടെ മകൻ അക്ഷയ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. 5 സുഹൃത്തുക്കളുമൊത്ത് പരയ്ക്കാട്...
Celebrity death latest news

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

Akhil
കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് കരൾ രോ​ഗം സ്ഥിരീകരിച്ചത്. നേരത്തെ ഹരീഷിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കൾ സാമൂഹ്യമാധ്യമങ്ങൾ വഴി...
Kerala News latest news suicide

പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Akhil
കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. മുളന്തുരുത്തി സ്‌റ്റേഷനിലെ സിപിഒ ഷൈന്‍ ജിത്താണ്(45) മരിച്ചത്. വൈക്കം സ്വദേശിയാണ്. ഈ മാസം 22 മുതല്‍ മെഡിക്കല്‍ അവധിയിലായിരുന്നു ഇദ്ദേഹം. വിഷാദം ഉള്‍പ്പെടെയുള്ളവയ്ക്ക് ചികിത്സയിലായിരുന്നു ഷൈന്‍...
cinema Entertainment latest news

ഇന്ത്യയിൽ 100 കോടി കടന്ന ഈ വർഷത്തെ ആദ്യ ഹോളിവുഡ് ചിത്രമായി ഫാസ്റ്റ് എക്സ്

Akhil
ഈ വർഷം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 100 കോടി പിന്നിടുന്ന ആദ്യ ഹോളിവുഡ് ചിത്രമായി ഫാസ്റ്റ് എക്‌സ്. മെയ് 19 ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം 11 ദിവസം കൊണ്ട് 105 കോടി...
crime latest news National News New Delhi

“അവൾ എന്നെ അവഗണിച്ചു, പശ്ചാത്താപമില്ല”; 16 കാരിയെ 21 തവണ കുത്തിക്കൊന്ന പ്രതി കുറ്റം സമ്മതിച്ചു

Akhil
ഡൽഹി രോഹിണിയിൽ 16 കാരിയെ 21 തവണ കുത്തുകയും പാറക്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് പ്രതി സാഹിൽ. തനിക്ക് ഖേദമില്ലെന്നും 15 ദിവസം മുമ്പാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും...
India politics twitter

മോദി സർക്കാരിന് ഇന്ന് 9 വയസ്; ഓരോ തീരുമാനങ്ങളുമെടുക്കുന്നത് ജനജീവിതം മെച്ചപ്പെടുത്താനെന്ന് പ്രധാനമന്ത്രി

Akhil
ഓരോ തീരുമാനങ്ങളുമെടുക്കുന്നത് ജനജീവിതം മെച്ചപ്പെടുത്താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി സർക്കാർ 9 വർഷം പൂർത്തിയാക്കുന്ന വേളയിൽ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഇനിയും കഠിനമായി പ്രയത്നിക്കുമെന്നും പ്രധാനമന്ത്രി...
death latest news National News politics

മഹാരാഷ്ട്രയിലെ ഏക കോൺഗ്രസ് എംപി അന്തരിച്ചു

Akhil
മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക ലോക്‌സഭാ അംഗം ബാലു ധനോർക്കർ (48) അന്തരിച്ചു. ഡൽഹി-എൻസിആറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ഏക കോൺഗ്രസ് എംപിയായിരുന്നു...
Celebrity latest news Trending Now

മുന്നിലുള്ളത് വലിയ സ്വപ്‌നങ്ങൾ; സർക്കാർ സർവീസിൽ നിന്നും ജോബി നാളെ വിരമിക്കുന്നു

Akhil
ഔദ്യോഗിക പരിവേഷങ്ങൾ അഴിച്ചുവെച്ച് മുഴുവൻ സമയ കലാജീവിതത്തിനായി ഒരുങ്ങുകയാണ് സിനിമ സീരിയൽ താരം ജോബി. 24 കൊല്ലത്തെ സർക്കാർ സർവീസിൽ നിന്നും ജോബി നാളെ വിരമിക്കുകയാണ്. സിനിമയിൽ സജീവമാകുന്നതിനൊപ്പം മറ്റ് സ്വപനങ്ങളും താരത്തിനുണ്ട്. മലയാള...
kerala Kerala News

കോഴിക്കോട് മുക്കത്ത് ദമ്പതികള്‍ക്ക് നഷ്ടമായത് ഏക മകനെ

Sree
വൈകീട്ട് കൂട്ടുകാർക്കൊപ്പം കളി കഴിഞ്ഞ് മടങ്ങി; എല്ലാവരും വീടണിഞ്ഞിട്ടും ഏഴാം ക്ലാസുകാരന്‍ എത്തിയില്ല; കാണാതെ തിരഞ്ഞുവന്നപ്പോള്‍ കണ്ടത് വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍ കോഴിക്കോട്  മുക്കത്ത് വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു....