trevor-rainbolt
Special Trending Now World News

ഗൂഗിൾ മാപ്പ് ഇമേജ് നോക്കി 0.1 സെക്കൻഡിൽ സ്ഥലം കണ്ടെത്തുന്ന യുവാവ്; വൈറൽ വിഡിയോ

ഗൂഗിൾ മാപ്പ് ഇമേജ് നോക്കി 0.1 സെക്കൻഡിൽ സ്ഥലം കണ്ടെത്തുന്ന യുവാവ്. ട്രെവർ റെയിൻബോൾട്ട് എന്ന യുവാവാണ് ജിയോഗസർ എന്ന ഗെയിമിൽ ലോക ചാമ്പ്യൻ പട്ടം ചൂടിയത്. ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇമേജിലെ ചിത്രം നോക്കി ലോകഭൂപടത്തിൽ ഈ സ്ഥലം കണ്ടത്തുകയാണ് ഗെയിം. ദിവസം എട്ട് മണിക്കൂറോളം ജിയോഗസർ കളിക്കുന്ന ട്രെവറിന് ഏത് ചിത്രവും നോക്കി നിമിഷങ്ങൾക്കുള്ളിൽ ആ സ്ഥലം കണ്ടെത്താൻ കഴിയും. ഇയാളെപ്പറ്റി വാഷിംഗ്ടൺ പോസ്റ്റ് പങ്കുവച്ച ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

READ ALSO: സ്‌പേസ് എക്‌സ് ഉടമ എലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയിലേക്ക്

Related posts

റീലുണ്ടാക്കാനുള്ള ശ്രമം; വിനോദസഞ്ചാരികള്‍ തകര്‍ത്തത് രണ്ട് കോടിയോളം വിലവരുന്ന പ്രതിമ….

sandeep

ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യുന മര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്

sandeep

വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; 2024-ലെ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല

sandeep

Leave a Comment