വാർദ്ധക്യം വൈകിപ്പിക്കുന്നതിനുള്ള ചികിത്സ വികസിപ്പിക്കാൻ 7800 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സൗദി അറേബ്യ…
വാർദ്ധക്യം എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്. എന്നാൽ മനുഷ്യരിലെ വാർദ്ധക്യം വൈകിപ്പിക്കുന്നതിനുള്ള ചികിത്സ വികസിപ്പിക്കാൻ 7800 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ് സൗദി അറേബ്യ. ഇതോടെ വാർദ്ധക്യത്തിന്റെ അടിസ്ഥാന കാരണങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്ന ഗവേഷകരുടെ...