ഇനി കത്തിനോടൊപ്പം ഒരു ചായയും ആയാലോ..? രാജ്യത്ത് തപാല്‍ വകുപ്പിന്റെ ആദ്യത്തെ കഫേ…
കൗതുകകരമായ വാർത്തകളും വ്യത്യസ്തമായ നിരവധി ആശയങ്ങളും ദിവസവും നമ്മൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണാറുണ്ട്. സ്ഥലമോ അകലമോ ആശയമോ ഇതിനൊരു തടസ്സമാകുന്നില്ല. നമുക്ക് ഒരു സന്ദേശമോ വാർത്തയോ അറിയിക്കാനുണ്ടെങ്കിൽ ഒരൊറ്റ ക്ലിക്കിൽ സംഭവം റെഡി....