ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ഇനി വിവാഹ ഫോട്ടോഷൂട്ടുകൾ കൊച്ചി മെട്രോയിലും…
വിവാഹത്തിന് ഇന്ന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഫോട്ടോഷൂട്ടുകൾ. പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്, വെഡിങ് ഫോട്ടോഷൂട്ടുകൾ തുടങ്ങി എല്ലാ മനോഹര നിമിഷങ്ങളും ഒപ്പിയെടുത്താണ് ഇന്നത്തെ ആഘോഷങ്ങളെല്ലാം. എല്ലാം നിമിഷങ്ങളുടെയും ഓർമകൾക്കായി തീം ബേസ്‌ഡ് ഫോട്ടോഷൂട്ടുകളും...