ഖത്തർ ലോകകപ്പിൽ ‘മലയാളിത്തിളക്കം’; ഔദ്യോഗിക സ്പോൺസറായി ‘ബൈജൂസ്’!…
സമാനതകളില്ലാത്ത കുതിപ്പിലൂടെ രാജ്യാന്തര ഫുട്ബോൾ വേദിയിലും സാന്നിധ്യമറിയിക്കാനൊരുങ്ങി മലയാളി സംരംഭകൻ . ബൈജു രവീന്ദ്രന്റെ ബൈജൂസ് ലേണിങ് ആപ്ലിക്കേഷന്‍ (BYJU’S). ഖത്തറിൽ ഈ വർഷം അവസാനം നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർമാരായി ബൈജൂസ്...