byjus-worldcup
Gulf News National News Sports World News

ഖത്തർ ലോകകപ്പിൽ ‘മലയാളിത്തിളക്കം’; ഔദ്യോഗിക സ്പോൺസറായി ‘ബൈജൂസ്’!…

സമാനതകളില്ലാത്ത കുതിപ്പിലൂടെ രാജ്യാന്തര ഫുട്ബോൾ വേദിയിലും സാന്നിധ്യമറിയിക്കാനൊരുങ്ങി മലയാളി സംരംഭകൻ . ബൈജു രവീന്ദ്രന്റെ ബൈജൂസ് ലേണിങ് ആപ്ലിക്കേഷന്‍ (BYJU’S). ഖത്തറിൽ ഈ വർഷം അവസാനം നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർമാരായി ബൈജൂസ് ആപ്പിനെ പ്രഖ്യാപിച്ചു. ഇന്ത്യയിൽനിന്ന് ഫിഫ ലോകകപ്പിന്റെ പ്രധാന സ്പോൺസറാകുന്ന ആദ്യ കമ്പനിയാണ് ബൈജൂസ് ആപ്പ്.

ഖത്തറിൽ ഈ വർഷം നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സറെന്ന നിലയിൽ ലോകവേദിയിൽ ഇക്കുറി ഇന്ത്യയെ ബൈജൂസ് പ്രതിനിധീകരിക്കുന്ന വിവരം വളരെ സന്തോഷത്തെ അറിയിക്കുന്നു. രാജ്യാന്തര തലത്തിൽ ഫിഫ ലോകകപ്പിന്റെ സ്പോൺസറാകുന്ന ആദ്യ എഡ്ടെക് ബ്രാൻഡെന്ന നേട്ടവും ബൈജൂസിനു സ്വന്തം’…

Related posts

മൂന്നു വർഷത്തെ പരിശ്രമം; പൂര്‍ണചന്ദ്രനെ കയ്യിലേന്തിയ യേശു; വൈറലായി ചിത്രങ്ങള്‍

sandeep

സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ സർക്കാർ- ഗവർണർ പോര്, ശേഷം സൗഹൃദം; വി ഡി സതീശൻ

sandeep

സൂര്യക്ക് ഫിഫ്റ്റി; സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ

sandeep

2 comments

യുഎഇ പ്രസിഡന്റ് അന്തരിച്ചു May 13, 2022 at 11:31 am

[…] ഖത്തർ ലോകകപ്പിൽ ‘മലയാളിത്തിളക്കം’; ഔ… […]

Reply
കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്രത്തിൽ ഇടംനേടി ഖത്തർ ലോകകപ്പ്. May 20, 2022 at 9:52 am

[…] ഖത്തർ ലോകകപ്പിൽ ‘മലയാളിത്തിളക്കം’; ഔ… […]

Reply

Leave a Comment